2010, മാർച്ച് 28, ഞായറാഴ്‌ച

പാട്ടുകൾ



എൻ ഹൂറി
എന്‍ ഖല്‍ബ് മെല്ലെ തുറന്നു .....
കാത്തിരുന്നു നിന്നെ
കാത്തു വെച്ചു പെണ്ണെ ....
ഖല്‍ബ് നിനക്കായി .......
നീയാണെന്റെ മോന്ജെ...
എന്നുമെന്റെ ആശ ....
എന്നിട്ടും നീ എന്തേ
നിന്‍ ഖല്‍ബ് തുറക്കാത്തെ ...
ഒരു പാട് നാളായി നീയെന്‍
അകതാരില്‍ പെയ്തിടുന്നു ....
കൊതിചേരെ കാണുവാനായി ...
ഒരു സ്വപ്നമായി രാവില്‍...
കിതചിട്ന്നു കൊതിച്ച നെഞ്ചം
അണച്ചിടല്ലെ ...അനുരാഗത്തില്‍
കുരുത്ത ഈ പൊന്‍ ഹ്രദയം ....
പടച്ചവന്‍ തന്‍ വിധിയുണ്ടെങ്കില്‍
വരുമെന് ഹൂറി എവിടായാലും ......